Map Graph

ലഗൂണ ഹിൽസ്

ലഗൂണ ഹിൽസ്, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാത്ത്, ഓറഞ്ച് കൗണ്ടിയിലുൾപ്പെട്ട ഒരു നഗരമാണ്. ഇതിന്റെ പേര് പരാമർശിക്കുന്നതുപോലെ ഇത് ലഗൂണാ മലയിടുക്കിനും വളരെ പഴയ ലഗുണാ ബീച്ചിനും സമീപസ്ഥമായതിനാലാണ് നഗരത്തിന് ഈ പേരു ലഭിച്ചത്. ഈ നഗരത്തിന് അടുത്തുള്ള മറ്റ് പുതിയ നഗരങ്ങളായ - ലഗൂണ നിഗ്വേൽ, ലഗൂണ വുഡ്സ് എന്നിവയും സമാനമായ രീതിയിൽ നാമകരണം ചെയ്യപ്പെട്ടിരിക്കുന്നു.

Read article
പ്രമാണം:Seal_of_Laguna_Hills,_California.pngപ്രമാണം:Orange_County_California_Incorporated_and_Unincorporated_areas_Laguna_Hills_Highlighted_0639220.svgപ്രമാണം:Usa_edcp_relief_location_map.png